നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് മർദനത്തിന് ഇരയായത്. പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ ഇദ്ദേഹം കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
- Home
- Latest News
- ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
Share the news :

Jun 27, 2025, 8:32 am GMT+0000
payyolionline.in
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ജാഗ്രത നിര ..
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
Related storeis
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
Jun 27, 2025, 8:49 am GMT+0000
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ...
Jun 27, 2025, 6:34 am GMT+0000
അമ്മയെ കൊന്നത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മൂലം; പ്...
Jun 27, 2025, 5:29 am GMT+0000
കഴിഞ്ഞ വർഷം പിടികൂടിയത് 45 കോടിയുടെ മയക്കുമരുന്ന്;...
Jun 27, 2025, 5:26 am GMT+0000
സർവീസ് റോഡ് തകർന്നയിടത്ത് ഡ്രൈനേജ് സ്ലാബും തകർന്നു: പയ്യോളിയിൽ കാൽ...
Jun 27, 2025, 4:42 am GMT+0000
കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു; ജാഗ്രത
Jun 27, 2025, 4:26 am GMT+0000
More from this section
വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം
Jun 27, 2025, 4:09 am GMT+0000
കൊടകരയിൽ വീട് തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
Jun 27, 2025, 3:41 am GMT+0000
കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Jun 27, 2025, 3:39 am GMT+0000
പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ
Jun 27, 2025, 3:35 am GMT+0000
ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല
Jun 27, 2025, 3:15 am GMT+0000
സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം; മുല്ലപ്പെരിയാർ അണക്ക...
Jun 26, 2025, 3:56 pm GMT+0000
കനത്ത മഴ തുടരുന്നു, അടുത്ത മൂന്ന് ദിവസം റവന്യൂ ഉദ്യോഗസ്ഥർക്ക് അവധി ...
Jun 26, 2025, 3:06 pm GMT+0000
മഴ കനക്കുന്നു; സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ...
Jun 26, 2025, 2:28 pm GMT+0000
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ...
Jun 26, 2025, 1:23 pm GMT+0000
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്...
Jun 26, 2025, 10:42 am GMT+0000
‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’...
Jun 26, 2025, 10:31 am GMT+0000
നിർണായകം, തകർന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡ...
Jun 26, 2025, 9:54 am GMT+0000
ചാലക്കുടി പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു
Jun 26, 2025, 9:50 am GMT+0000
9-ാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മ...
Jun 26, 2025, 9:46 am GMT+0000
സംസ്ഥാന പൊലീസ് മേധാവി: ചുരുക്കപ്പട്ടികയിൽ നിന്ന് എം.ആർ. അജിത് കുമാർ...
Jun 26, 2025, 9:39 am GMT+0000