കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
ജില്ലയില്‍ അസ്വാഭാവിക പനി മരണം; നിപയെന്ന് സംശയം: ആരോഗ്യ ജാഗ്രത
Sep 11, 2023, 5:20 pm GMT+0000
payyolionline.in
നിർമ്മാണ സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചില്ല: പയ്യോളി ബസ് സ്റ്റാൻഡിന് മുൻപിൽ അപ ..
കോഴിക്കോട് നിപ സംശയം; കുട്ടികൾ ഗുരുതരാവസ്ഥയിൽ, ഫീൽഡ് സർവ്വെ തുടങ്ങി ആരോഗ്യ ..