മുക്കം അഗസ്ത്യൻമുഴിയിൽ റെസ്റ്റോറന്റിൽ നിന്നും പണവുമായി മുങ്ങിയ ജീവനക്കാരനായ നേപ്പാൾ സ്വദേശിയെ നാട്ടിലേക് പോകും വഴി പിടികൂടി. മുക്കം അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന നഹ്ദി എന്ന റെസ്റ്റോറൻറിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി 20 വയസുള്ള ശ്രിജൻ ദമായിയാണ് 80000 രൂപയുമായി മുങ്ങിയത്.പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ ടീമിന്റെ സഹായത്തോടെ മുക്കം പോലീസ് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ട്രെയിനിൽ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് സഞ്ചരിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു. മുക്കം ഇൻസ്പെക്ടർ കെ ആനന്ദിൻ്റെ നിർദേശപ്രകാരം ആർപിഎഫിൻ്റെ സഹായത്തോടെ
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ.എം. ലാലിജ് എന്നിവർ എന്ന സ്ഥലത്ത് വെച്ച് പ്രതികളെ ആർപിഎഫിൻ്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവെടുപ്പിനുമായി നാളെ കേരളത്തിൽ എത്തിക്കും
- Home
- Latest News
- ജോലി ചെയ്യുന്ന റെസ്റ്ററൻ്റിൽ നിന്ന് 80000 രൂപയുമായി മുങ്ങി; നേപ്പാൾ സ്വദേശി പിടിയിൽ
ജോലി ചെയ്യുന്ന റെസ്റ്ററൻ്റിൽ നിന്ന് 80000 രൂപയുമായി മുങ്ങി; നേപ്പാൾ സ്വദേശി പിടിയിൽ
Share the news :

Jul 14, 2025, 6:24 am GMT+0000
payyolionline.in
തിക്കോടി നേതാജി ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
പരിശീലനത്തിനായി ട്രെയിനിൽ പോയ മലയാളി ജവാനെ കാണാനില്ല; പരാതിയുമായി കുടുംബം
Related storeis
നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് ...
Oct 15, 2025, 8:02 am GMT+0000
തൊട്ടാല്‍ പൊള്ളിപ്പിടയും പൊന്ന്; ഇന്നും സ്വര്‍ണവില കുത്തനെ വര്‍ധിച്ചു
Oct 15, 2025, 7:19 am GMT+0000
ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; രാവിലെ 6 മുതൽ 7 വരെയും രാത്...
Oct 15, 2025, 6:49 am GMT+0000
വിദ്യാർഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ
Oct 15, 2025, 6:36 am GMT+0000
വിമാന യാത്രക്കാരനിൽനിന്ന് ഹൈഡ്രോപോണിക് കഞ്ചാവ് പിടി...
Oct 15, 2025, 6:33 am GMT+0000
മുദ്രപത്രം ഓൺലൈനിലൂടെ; ആവശ്യക്കാർ വട്ടം കറങ്ങുന്നു
Oct 15, 2025, 5:45 am GMT+0000
More from this section
“ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും “പഹൽഗാം മോഡൽ ആക്...
Oct 15, 2025, 4:11 am GMT+0000
ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം: പുരോഗതി വിലയിരുത്തി എസ്ഐടി സ...
Oct 15, 2025, 3:42 am GMT+0000
ജാഗ്രതൈ, ജ്യൂസ് ജാക്കിങ്; പൊതു മൊബൈൽ ചാർജിങ് ഇടങ്ങൾ കേന്ദ്രീകരിച്ച്...
Oct 15, 2025, 3:36 am GMT+0000
പേരാമ്പ്ര സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ...
Oct 15, 2025, 3:33 am GMT+0000
ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചിരുന്നത് കാട്ടുപന്നികളെ പിടിക്കാൻ, പാ...
Oct 15, 2025, 1:48 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: വൻ വെളിപ്പെടുത്തലുമായി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘാ...
Oct 15, 2025, 1:45 am GMT+0000
തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു; ഇന്നും നാളെയും പരക്കെ മഴ ...
Oct 15, 2025, 1:40 am GMT+0000
പിഎഫിൽ നിന്നും 100 ശതമാനം തുകയും പിൻവലിക്കാം; വ്യവസ്ഥകൾ ഉദാരമാക്കി ...
Oct 14, 2025, 4:55 pm GMT+0000
സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി;...
Oct 14, 2025, 3:55 pm GMT+0000
തകർന്ന സർവ്വീസ് റോഡും വെള്ളക്കെട്ടും; പെരുമാൾപുരത്തെ യാത്രാ ദുരിതത്...
Oct 14, 2025, 1:39 pm GMT+0000
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വ...
Oct 14, 2025, 1:31 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; ഈ വർഷം 25 മരണം, ഉറവിടം തിരിച്ചറിയാത്തത് പ്ര...
Oct 14, 2025, 12:39 pm GMT+0000
കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു
Oct 14, 2025, 12:32 pm GMT+0000
മേപ്പയ്യൂരിലെ വികസന സദസ്സ് യു.ഡി.എഫ് ബഹിഷ്കരിക്കും;
Oct 14, 2025, 12:26 pm GMT+0000
കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം – സി പി എം
Oct 14, 2025, 12:19 pm GMT+0000