കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.
- Home
- Latest News
- ടിപി കേസ്: വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും യാചിച്ച് പ്രതികൾ
ടിപി കേസ്: വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും യാചിച്ച് പ്രതികൾ
Share the news :
Feb 26, 2024, 5:41 am GMT+0000
payyolionline.in
Related storeis
പാലക്കാട് ഹോട്ടലിൽ പാതിരാ റെയ്ഡ്; 10 പേർക്കെതിരെ കേസ്
Nov 6, 2024, 3:22 pm GMT+0000
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപര...
Nov 6, 2024, 3:09 pm GMT+0000
ഹിമാചൽ പ്രദേശിലെ കോൺഗ്രസിൻ്റെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു
Nov 6, 2024, 2:37 pm GMT+0000
ലബനൻ പേജർ സ്ഫോടനം: റിൻസൻ നോർവേ കമ്പനി വിട്ടു, ‘കാണാതാകൽ കേസ്’ അന്വേ...
Nov 6, 2024, 2:11 pm GMT+0000
ഭൂമി കുംഭകോണം: സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്തു
Nov 6, 2024, 1:42 pm GMT+0000
പ്രത്യേകപദവി പുനഃസ്ഥാപിക്കണം: ജമ്മുകശ്മീർ നിയമസഭ പ്രമേയം പാസാക്കി; ...
Nov 6, 2024, 1:29 pm GMT+0000
More from this section
പ്രസംഗം റദ്ദാക്കി കമല ഹാരിസ്; ഇന്ന് മാധ്യമങ്ങളെയും കാണില്ല
Nov 6, 2024, 10:35 am GMT+0000
‘നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം, രക്ഷിച്ചത് പൊലീസിൻ്റെ ഇടപ...
Nov 6, 2024, 10:27 am GMT+0000
ഇന്ത്യയില്‍ പാകിസ്ഥാന് ഹാക്കിംഗ് സംഘത്തിന്റെ സൈബര്‍ ആക്രമണ സാധ്യത...
Nov 6, 2024, 10:24 am GMT+0000
വനിത നേതാക്കളുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയത് പിണറായിയുടെ അന...
Nov 6, 2024, 9:46 am GMT+0000
യുട്യൂബ് ചാനൽ വഴി ഹണിട്രാപ്പ്: രണ്ടരക്കോടി തട്ടിയ കൊല്ലം സ്വദേശികളാ...
Nov 6, 2024, 9:34 am GMT+0000
അമേരിക്കയിൽ ട്രംപ് അധികാരത്തിലേക്ക്
Nov 6, 2024, 8:49 am GMT+0000
ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പ്രതിപട്ടികയിൽ നിന്ന് ...
Nov 6, 2024, 8:45 am GMT+0000
‘എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ?’ പൊലീസിന്...
Nov 6, 2024, 7:24 am GMT+0000
റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം; ‘തെളിമ’ 15 മുതൽ
Nov 6, 2024, 7:05 am GMT+0000
സംസ്ഥാനത്തെ 3 ട്രെയിനുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
Nov 6, 2024, 6:36 am GMT+0000
ഷാഫി കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചതെങ്ങനെ എന്ന് എനിക്കറിയാം -സരിൻ
Nov 6, 2024, 6:32 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; ജില്ല അതിർത്തികളിൽ നിരീക്...
Nov 6, 2024, 6:15 am GMT+0000
‘റെയ്ഡിന് പിന്നിൽ മന്ത്രി രാജേഷും അളിയനും ബി.ജെ.പി നേതാക്കളും’; രൂക...
Nov 6, 2024, 6:07 am GMT+0000
സിനിമ കണ്ട് പ്രചോദനം; വയോധികയെ കാറിൽ കയറ്റി ആഭരണങ്...
Nov 6, 2024, 6:01 am GMT+0000
പാലക്കാട്ട് പാതിരാത്രി പരിശോധന: “പൊലീസ് യാതൊരു മര്യാദയും കാണിച്ച...
Nov 6, 2024, 5:21 am GMT+0000