സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിലും കേന്ദ്ര സായുധ പോലീസ് സേനകളിലും സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 2861 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ₹100/- വനിതകൾ, എസ്.സി., എസ്.ടി., വിമുക്തഭടൻ വിഭാഗക്കാർക്ക്: ഫീസില്ല