താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

news image
Oct 7, 2024, 4:50 am GMT+0000 payyolionline.in

വയനാട്> ഇന്ന് മുതല്‍ താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം.  ആറ് ഏഴ് എട്ട്  മുടിപ്പിന്‍ വളവുകളില്‍ കുഴിയടയ്ക്കലും  2, 4 വളവുകളില്‍ നവീകരണം നടക്കുന്നതിനാലുമാണ് നിയന്ത്രണം. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe