കോഴിക്കോട് : താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന് അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. വെട്ടേറ്റ അഭിനന്ദിൻറെ നില ഗുരുതരല്ല. പ്രതി അർജുൻ പൊലീസ് കസ്റ്റഡിയിലാണ്. ക്ഷേത്രത്തിലെ വാളുകൊണ്ട് സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച അർജുൻ, രാസ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറഞ്ഞു. ഡി അഡിക്ഷൻ സെന്ററുകളിൽ ഉൾപ്പെടെ കൊണ്ടുപോയിരുന്നുവെങ്കിലും മാറ്റം ഉണ്ടായില്ല. പരിക്കേറ്റ ക്ഷേത്രത്തിൽ നിന്നും വാൾ കൊണ്ടുപോയ സംഭവത്തിൽ അമ്പലക്കമ്മിറ്റി താമരശ്ശേരി പോലീസിൽ പരാതി നൽകി.
- Home
- Latest News
- താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത്
താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത്
Share the news :

Mar 4, 2025, 3:35 am GMT+0000
payyolionline.in
താമരശ്ശേരിയിലെ ഷഹബാസ് വധം: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
ഒരു കാട്ടാനക്ക് കൂടി പരിക്ക്, മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്ക് താങ്ങായ ഏഴാറ്റുമ ..
Related storeis
ഒരു കാട്ടാനക്ക് കൂടി പരിക്ക്, മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്ക് താങ്ങാ...
Mar 4, 2025, 3:41 am GMT+0000
താമരശ്ശേരിയിലെ ഷഹബാസ് വധം: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
Mar 4, 2025, 3:32 am GMT+0000
വ്യാജപേരിൽ ജർമനിയിൽനിന്ന് എം.ഡി.എം.എ എത്തിച്ചു; കോഴിക്കോട് കുതിരവട്...
Mar 4, 2025, 3:31 am GMT+0000
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല ചിങ്ങപുരം യൂണിറ്റ് സമ്...
Mar 4, 2025, 2:44 am GMT+0000
സ്കൂളിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷിച്ച് അടിയന്തര റിപ്പോ...
Mar 3, 2025, 5:17 pm GMT+0000
രേഖകളില്ലാതെ കടലിൽ കറങ്ങി മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോ...
Mar 3, 2025, 4:53 pm GMT+0000
More from this section
‘ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ചു’: യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊല...
Mar 3, 2025, 2:14 pm GMT+0000
പെരുമണ്ണ റെഡിമെയ്ഡ് ഷോപ്പ് കേന്ദ്രീകരിച്ച് രാസലഹരി വില്‍പ്പന; ഒരാൾ ...
Mar 3, 2025, 2:02 pm GMT+0000
എഡിഎം നവീൻ ബാബുവിൻ്റെ മരണം: കേസ് സിബിഐക്ക് കൈമാറാത്തതിൻ്റെ കാരണം ഉത...
Mar 3, 2025, 1:44 pm GMT+0000
ഇനി പ്ലാസ്റ്റിക് ‘ഫ്രീ’ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; സംസ്ഥാനത്ത് 3 മ...
Mar 3, 2025, 12:49 pm GMT+0000
ജർമ്മനിയിൽ നിന്ന് രാസ ലഹരി എത്തിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ
Mar 3, 2025, 12:32 pm GMT+0000
സ്കൂട്ടറിൽ വന്ന യുവതികൾ തോളിൽ ഏതോ ജീവി ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു, ...
Mar 3, 2025, 12:11 pm GMT+0000
ഷഹബാസ് വധം: ‘പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ല; ഗൂഢാലോചന നടത്...
Mar 3, 2025, 10:28 am GMT+0000
ഇംഗ്ലീഷ് ഒന്നാം ഭാഷ, ഹിന്ദി രണ്ടും; 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ മലയ...
Mar 3, 2025, 10:24 am GMT+0000
മുട്ട ചേര്‍ക്കാതെ കിടിലന്‍ മയോണൈസ് ഉണ്ടാക്കി നോക്കിയാലോ?
Mar 3, 2025, 10:21 am GMT+0000
സംഗീതയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയം; പന്നിയെ വെടിവയ്ക്കാനുള്ള എയർഗ...
Mar 3, 2025, 9:38 am GMT+0000
താമരശ്ശേരിയിലെ ഷഹബാസ് വധം: ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് പ്രധാന...
Mar 3, 2025, 9:35 am GMT+0000
പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി; പരീക്ഷപ്പേടിയെന്ന് നിഗമനം
Mar 3, 2025, 9:25 am GMT+0000
ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പര...
Mar 3, 2025, 9:22 am GMT+0000
വിമാനമിറങ്ങിയ യാത്രക്കാരിയെ സംശയം; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ...
Mar 3, 2025, 8:09 am GMT+0000
നടൻ ബാലയുടെ ക്രൂരതകൾ തുറന്നുപറഞ്ഞ് മുൻഭാര്യ എലിസബത്ത്
Mar 3, 2025, 7:51 am GMT+0000