തിക്കോടി : ആവിക്കലിലെ അരവത്ത് ആർദ്ര ( കല്യാണി, 27 ) അന്തരിച്ചു
ഭർത്താവ് : വിഷ്ണു ( മരുതോങ്കര )
മകൾ : ഇഹ ( ഒന്നര മാസം )
പിതാവ് : അരവത്ത് മനോജ് ( മെമ്പർ , സി.പി.ഐ.എം ആവിക്കൽ ബ്രാഞ്ച് )
മാതാവ് : ഉഷ
സഹോദരൻ : ആദർശ് ( യു.എ.ഇ )
സംസ്കാരം: ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് വീട്ടുവളപ്പിൽ