തിക്കോടി കോഴിപ്പുറം കോറോത്ത് റസാക്ക് അന്തരിച്ചു

news image
Jul 23, 2025, 2:26 am GMT+0000 payyolionline.in

തിക്കോടി: ചിങ്ങപുരം കോഴിപ്പുറം കോറോത്ത് റസാക്ക് ( 67 ) അന്തരിച്ചു. മാതാവ് : ആസ്യ ഉമ്മ

സഹോദരങ്ങൾ : ലത്തീഫ് , റംല , റസിയ , റൂബിയ , ബുഷറ, റഹ്മത്ത്

ഖബറടക്കം ഇന്ന് ( ബുധൻ ) രാവിലെ 9 മണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe