തിക്കോടി: കോഴിപ്പുറം തയ്യിൽ ദിനേശൻ (60) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കൾ ദീപേഷ് (തയ്യിൽ ഹോളിഡേയ്സ് ), ദൃശ്യ. മരുമക്കൾ: അശ്വതി(കൂട്ടാല്ലിട), വിഷ്ണുപ്രസാദ് (ഹിൽ ബസാർ ). സഹോദരങ്ങൾ: രാജൻ, രാഗിണി, അശോകൻ,ബാബു, പരേതയായ ചന്ദ്രിക.
തിക്കോടി കോഴിപ്പുറം തയ്യിൽ ദിനേശൻ അന്തരിച്ചു.
Sep 26, 2026, 9:04 am GMT+0000
payyolionline.in
30 കോടി സ്വന്തമാക്കിയത് ഈ ടിക്കറ്റ്; തിരുവോണം ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി
അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിന് പോലും എത്താനാകുന്നില്ല; ദേശീയപാത വികസനത്തിൽ തി ..
