തിക്കോടി തുരുത്തി വയൽ രാമദാസൻ നിര്യാതനായി

news image
Jul 22, 2026, 4:24 am GMT+0000 payyolionline.in

തിക്കോടി: തുരുത്തി വയൽ രാമദാസൻ (62) നിര്യാതനായി. പരേതരായ ബാപ്പുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു മക്കൾ: ദിനു ദാസ്, അഭിൻ ദാസ്. മരുമകൻ: ആന്റോ ജോസ് (ഇസിനർജി, കോഴിക്കോട്). സഹോദരൻ: സത്യൻ പൊന്ന്യേരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe