തിക്കോടി: നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ (91) അന്തരിച്ചു.
ഭർത്താവ്: പരേതനായ കരിം മുസല്യാർ.
മക്കൾ: റാബിയ, സുബൈദ, ജമീല, അബ്ദുൽ സത്താർ, റഫീഖ്, ഇഖ്ബാൽ ലത്തീഫ് , സുമയ്യ .
മരുമക്കൾ: അഹമ്മദ്, സക്കീന, ആയിഷ, സോഫിയ.
സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, ഫാത്തിമ, സാറ, നഫീസ, പരേതരായ അയിശോമ്മ , കുഞ്ഞാമി, കുഞ്ഞിബി.