തിക്കോടി പഞ്ചായത്തു ബസാറിനു സമീപം  രാമൻ മഠത്തിക്കണ്ടി അന്തരിച്ചു

news image
Sep 20, 2025, 4:07 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്തു ബസാറിനു സമീപം  രാമൻ മഠത്തിക്കണ്ടി(81) അന്തരിച്ചു. ഭാര്യമാർ : പരേതയായ കമല ( പലയാട്ടുനട )ചന്ദ്രി (കോട്ടക്കടവ് ). മകൾ : ഷീജ (മിനി )മരുമകൻ: ശ്രീധരൻ ടി വി ചേലിയ (പ്രൊ :സാഗ്ര ഭാരത് ഗ്യാസ് മാവൂർ റോഡ് കോഴിക്കോട് )സഹോദരങ്ങൾ: അമ്മാളു,പരേതരായ കേളപ്പൻ, നാരായണൻ (KWA) വാസു, ഗോപാലൻ. സംസ്കാരം ഉച്ചക്ക് 1 മണി വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe