തിക്കോടി : ‘പരേതനായ പരവൻ്റവിട മമ്മതിൻ്റെ ഭാര്യ പാത്തുമ്മ (76 ) അന്തരിച്ചു. മക്കൾ: അഷറഫ്, ബഷീർ ( സി.പി.എം പഞ്ചായത്ത് ബസാർ ഈസ്റ്റ് ബ്രാഞ്ച്), മരുമക്കൾ : സെറീന, ആയിശ, സഹോദരൻ: പരേതനായ പോവത് കണ്ടി കുഞ്ഞബ്ദുള്ള ഹാജി.
ഖബറടക്കം : തിങ്കളാഴ്ച രാവിലെ 9 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ