തിക്കോടി : പള്ളിക്കര തിരൂംപറമ്പത്ത് ഇഖ്ബാൽ (62) അന്തരിച്ചു. പിതാവ്: മുഹമ്മദ് ( റിട്ട. അധ്യാപകൻ ജി എച്ച് എസ് എസ് പയ്യോളി). മാതാവ്: മറിയമ്പി. ഭാര്യ : അസ്മാബി. മക്കൾ: ഷറിൻ, ഷാന. മരുമക്കൾ: ഷഹജാസ് ,അൻസബ് (ഖത്തർ ). സഹോദരങ്ങൾ : ഷംഷാദ് (പ്രധാനാധ്യാപികൻ കൊമ്മേരി എൽ പി സ്കൂൾ), സൈറാബാനു, അസ്ലം (ദുബൈ)
തിക്കോടി പള്ളിക്കര തിരൂംപറമ്പത്ത് ഇഖ്ബാൽ (62) അന്തരിച്ചു.
Apr 28, 2026, 3:55 am GMT+0000
payyolionline.in
തിക്കോടി മീത്തലെ പള്ളിക്ക് സമീപം ഭഗവതിക്കണ്ടി കേളപ്പന് ( 87 ) അന്തരിച്ചു
പെരുമാൾപുരം ചെറുകുറ്റി കെ.കെ മൊയ്തു (75) അന്തരിച്ചു.
