തിക്കോടി: അക്കംകണ്ടി പരേതനായ കേളപ്പന്റെ ഭാര്യ പുളിയന്താർകുനി ചോയിച്ചി (92) അന്തരിച്ചു.
മക്കൾ: ബാബു, രവി (ദുബായ്), രാമകൃഷ്ണൻ. മരുമക്കൾ: സതി, ദിവ്യ, രാധിക.സഹോദരങ്ങൾ: നാരായണി (മുചുകുന്ന്), പരേതരായ കേളപ്പൻ, കുട്ടൂലി. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
തിക്കോടി പുളിയന്താർകുനി ചോയിച്ചി അന്തരിച്ചു.
Jul 8, 2026, 1:54 pm GMT+0000
payyolionline.in
കനത്ത മഴ ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ..
