തിക്കോടി : മീത്തലെ പള്ളിക്ക് സമീപം പരേതനായ കൊളായി കുഞ്ഞബ്ദുള്ളയുടെ ഭാര്യ സൈനബ (82) അന്തരിച്ചു. മക്കൾ : അഷറഫ്, ഷരീഫ, സറീന, റഹ്മത്ത്, റഷീദ്, നസീർ ദാരിമി, സുഹൈൽ, ഷമീന.