തിക്കോടി: തിക്കോടിയിലെ മുള്ളൻ കുനി നഫീസ (72) അന്തരിച്ചു. ഭർത്താവ് : മുഹമ്മദ് വലിയക്കാട്ടിൽ (റസിയ സൌണ്ട് തിക്കോടി, പഴയ കാല ലീഗ് നേതാവ്). മക്കൾ : റസിയ ,ഷാഹിദ , ജാഫർ, ഹാരിസ് (ഇരുവരും ഖത്തർ), ഖലീൽ (കോടിക്കൽ എ എം യു പി സ്കൂൾ). മരുമക്കൾ: അഹമ്മദ് തയ്യിൽ, അസീസ് കോറോത്ത്, സഫൂറ, ആയിഷ ,നുസ്രത്ത്.

