തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ വീടിന് സമീപം കളിക്കുകയായിരുന്നു ഏഴ് വയസുള്ള പെൺകുട്ടി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. അയൽവാസി ഉടൻ കാട്ടാക്കട അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി കുഴിയിൽ നിന്നും കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിർമ്മിക്കുന്ന സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
- Home
- Latest News
- തിരുവനന്തപുരത്ത് ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ രക്ഷപ്പെടുത്തി
തിരുവനന്തപുരത്ത് ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ രക്ഷപ്പെടുത്തി
Share the news :
Sep 19, 2024, 1:05 pm GMT+0000
payyolionline.in
തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്; ഏറ്റവും കൂടുതൽ വിൽപ്പന പാലക്കാട്
മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ
Related storeis
ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; എന്ത് മനുഷ്യാവകാശത്തിന്റെ...
Dec 30, 2024, 10:40 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ആറു വയസുകാരിക്ക് ദാ...
Dec 30, 2024, 10:07 am GMT+0000
ഡൽഹിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ;...
Dec 30, 2024, 10:05 am GMT+0000
അബ്ദുൽ റഹീമിന് മോചനം വൈകും; വിധി പറയുന്നത് വീണ്ടും സൗദി കോടതി മാ...
Dec 30, 2024, 9:06 am GMT+0000
ഉമ തോമസിന് പരിക്കേറ്റ സംഭവം: ഇവൻറ് മാനേജർ കസ്റ്റഡിയിൽ
Dec 30, 2024, 9:01 am GMT+0000
ഉമ തോമസ് കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ട...
Dec 30, 2024, 8:55 am GMT+0000
More from this section
അണ്ണാ സർവകലാശാലയിലെ ബലാത്സംഗം; ദേശീയ വനിത കമീഷന്റെ വസ്തുതാന്വേഷണ സമ...
Dec 30, 2024, 7:10 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 30, 2024, 7:07 am GMT+0000
സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു
Dec 30, 2024, 6:40 am GMT+0000
ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി; സ്റ്റേജ് നിര്‍മിച്ചത് അനുമത...
Dec 30, 2024, 5:26 am GMT+0000
ദിലീപ് ശങ്കറിന്റെ മരണം: തലയിടിച്ച് വീണതായി പ്രാഥമിക നിഗമനം
Dec 30, 2024, 5:11 am GMT+0000
വ്യാജം തിരിച്ചറിയാം; ഫാക്ട് ചെക്കുമായി പിആർഡി Re
Dec 30, 2024, 3:59 am GMT+0000
കാട്ടാന കൊലപ്പെടുത്തിയ അമറിന് നാടിന്റെ വിട; വണ്ണപ്പുറത്ത് ഹർത്താൽ
Dec 30, 2024, 3:57 am GMT+0000
വിനോദയാത്ര ബസ് തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു; അപകടം മദ്റസയിൽ നിന...
Dec 30, 2024, 3:34 am GMT+0000
ഉമ തോമസിൻ്റെ അപകടം: സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച, ഉപയോഗിച്ചത് ദു...
Dec 30, 2024, 3:03 am GMT+0000
ഉമ തോമസിനുണ്ടായ അപകടം: പൊലീസ് കേസെടുത്തു
Dec 30, 2024, 3:00 am GMT+0000
മകനെതിരായ കേസ് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും; പ്രതിഭ എം.എ...
Dec 29, 2024, 1:32 pm GMT+0000
മകര വിളക്ക് : തിങ്കളാഴ്ച ശബരിമല നട തുറക്കും
Dec 29, 2024, 1:30 pm GMT+0000
ഗ്യാലറിയില്‍ നിന്ന് വീണു: എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്
Dec 29, 2024, 1:28 pm GMT+0000
നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ
Dec 29, 2024, 9:56 am GMT+0000
മകന്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത; നിയമ നടപ...
Dec 28, 2024, 5:35 pm GMT+0000