തിരുവനന്തപുരം: കോട്ടുകാൽകോണത്ത് നാലര വയസ് പ്രായമുള്ള ആൺ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത വീടിന്റെ കിണറിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപ് ശ്രുതി ദമ്പതികളുടെ മകനാണ്. കുട്ടി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. അമ്മൂമ്മ ജോലി കഴിഞ്ഞ് മടങ്ങി വന്നതിന് ശേഷമാണ് കുഞ്ഞിനെ തിരയുന്നത്.
തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 20, 2026, 2:34 am GMT+0000
payyolionline.in
തുറയൂരിൽ യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി
കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പ ..
