തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.
- Home
- Lastest Scrolling
- Latest News
- തിരുവനന്തപുരത്ത് യുവാവ് മരിച്ചത് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം, രണ്ടാമൻ ചികിത്സയിൽ
തിരുവനന്തപുരത്ത് യുവാവ് മരിച്ചത് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം, രണ്ടാമൻ ചികിത്സയിൽ
Share the news :

Aug 4, 2024, 3:28 pm GMT+0000
payyolionline.in
കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടാൻ റേഷൻ കാര്‍ഡ് പരിശോധന; ഗ്യാസ് സിലിണ്ട ..
അട്ടക്കുണ്ട് കണ്ടംകുനി ശരണ്യ അന്തരിച്ചു
Related storeis
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കണം
Apr 4, 2025, 6:17 am GMT+0000
നെടുമങ്ങാട് അഞ്ചുവയസ്സുകാരൻ കളിക്കുന്നതിനിടെ കഴുത്തിൽ തുണി ചുറ്റി മ...
Apr 4, 2025, 6:12 am GMT+0000
ആറുവരിപ്പാതയിൽ വണ്ടിയോടിക്കുമ്പോൾ ‘വരി’ തെറ്റല്ലേ? ശ്രദ്ധിക്കേണ്ടത്...
Apr 4, 2025, 6:10 am GMT+0000
‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ...
Apr 4, 2025, 6:03 am GMT+0000
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ജൂൺ 30 വരെ നീട്ടി
Apr 4, 2025, 5:11 am GMT+0000
ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 4, 2025, 5:08 am GMT+0000
More from this section
കേന്ദ്രീയ വിദ്യാലയ പ്രവേശനം ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി
Apr 4, 2025, 3:28 am GMT+0000
മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും
Apr 4, 2025, 3:25 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട്...
Apr 4, 2025, 3:20 am GMT+0000
വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി ...
Apr 4, 2025, 3:17 am GMT+0000
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ ...
Apr 4, 2025, 3:13 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവ...
Apr 3, 2025, 4:33 pm GMT+0000
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്...
Apr 3, 2025, 2:54 pm GMT+0000
കോഴിക്കോട് കാരന്തൂരിലെ എംഡിഎംഎ കേസ്; പ്രതി എയർപോർട്ടിൽ പിടിയിൽ
Apr 3, 2025, 1:14 pm GMT+0000
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 ക...
Apr 3, 2025, 12:53 pm GMT+0000
മൂടാടി തോട്ടത്തിൽ നിർമ്മല അന്തരിച്ചു
Apr 3, 2025, 12:22 pm GMT+0000
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Apr 3, 2025, 10:49 am GMT+0000
താമരശ്ശേരി ചുരത്തിൽ ബൈക്കിൽ കാറിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം; ...
Apr 3, 2025, 10:27 am GMT+0000
എച്ച്വൺ ബി വിസയുള്ളവർ യു.എസ് വിടരുത്; ഗൂഗ്ളും ആമസോണും പറയുന്നതിന് ...
Apr 3, 2025, 10:25 am GMT+0000
അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി; ഉത്തർപ്രദേശ്...
Apr 3, 2025, 10:23 am GMT+0000
‘എസ്.പിയുടെ ഫോൺ റെക്കോഡ് ചെയ്തു, കൃത്യവിലോപം കാണിച്ചു’; മലയാളിയായ സ...
Apr 3, 2025, 10:08 am GMT+0000