തുറയൂർ: തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പിടിഎ പ്രസിഡൻ്റ്
തുറയൂർ ഗവ: യു.പി സ്കൂൾ), രജ്ഞിത്ത് ( കെഎസ്കെടിയു മേഖലാ സെക്രട്ടറി തുറയൂർ), അനൂപ്, അനീഷ്. മരുമക്കൾ:
സജില, നീതു, ശ്രിൽന, ദിമ്നേശ്വരി. സഹോദരങ്ങൾ:
കൂട്ടൂലി, മാത, കുഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.
തുറയൂരില്‍ കിഴക്കാനത്തുമ്മൽ ചെക്കോട്ടി അന്തരിച്ചു
Aug 14, 2024, 3:48 am GMT+0000
payyolionline.in
വിഐപി ഡ്യൂട്ടിക്കിടെ ഇടുക്കിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തി ..
പെരുമാൾ പുരത്തെ ഡ്രൈനേജിൽ വീണ് കായംകുളം സ്വദേശിക്ക് ഗുരുതര പരിക്ക്