തുറയൂർ:കുന്നുമ്മൽ പരേതനായ രാരിച്ചൻ മകൻ ഭാസ്ക്കരൻ ഭാസുര (66) അന്തരിച്ചു.
ഭാര്യ: രാധ. മക്കൾ : രമ്യ, ( ജംസ് സ്കൂൾ തുറയൂർ ), രാഹുൽ (വാട്ടർ അതോറിറ്റി വയനാട് )
അമ്മ: നാരായണി. സഹോദരങ്ങൾ: ശങ്കരൻ , രാജൻ, വിജയൻ, ദേവി വില്യാപ്പള്ളി, വത്സല (കൊല്ലം)
പരേതരായ കുഞ്ഞിക്കണ്ണൻ (മേപ്പയൂർ) കുഞ്ഞിക്കോരൻ. മരുമക്കൾ: നിത്യ രാഹുൽ, വിജീഷ് മേപ്പയൂർ
സംസ്ക്കാരം: രാവിലെ 10 മണി.