പയ്യോളി അങ്ങാടി സി.കെ സത്യൻ അന്തരിച്ചു

news image
Nov 4, 2025, 3:23 pm GMT+0000 payyolionline.in

തുറയൂർ :  പയ്യോളി അങ്ങാടി സി.കെ സത്യൻ, മഠത്തിൽ (55 ) നിര്യാതനായി. പിതാവ് : പരേതനായ സി.കെ പത്മനാഭൻ.   മാതാവ്:  ജാനു . ഭാര്യ: സുമതി. മക്കൾ : അർജുൻ, അരുൺ. മരുമകൾ: രഹ് ന. സഹോദരങ്ങൾ: രാജീവൻ, മിനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe