തൃശൂർ: തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.
- Home
- Latest News
- തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മോഷണ ശ്രമത്തിനിടയിൽ
തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മോഷണ ശ്രമത്തിനിടയിൽ
Share the news :

Mar 6, 2025, 5:19 am GMT+0000
payyolionline.in
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു
മാര്‍ച്ച് 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാദ്ധ്യത, കാര്ഡുടമകള്ക് ..
Related storeis
മാര്‍ച്ച് 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാദ്ധ്യത, കാര്‍...
Mar 6, 2025, 5:38 am GMT+0000
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുട...
Mar 6, 2025, 5:17 am GMT+0000
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം; ഇന്ത്യൻ...
Mar 6, 2025, 5:12 am GMT+0000
കടുവയുടെ വ്യാജ വിഡിയോ: മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ യുവാവ് അറ...
Mar 6, 2025, 5:07 am GMT+0000
10 വയസുകാരിക്ക് MDMA നൽകി സഹോദരൻ, വീട്ടുകാർക്ക് നേരെ ആക്രമണം; 12കാര...
Mar 6, 2025, 4:27 am GMT+0000
ഇരുന്ന് കൊടുത്താൽ മതി, കസേര മസാജ് ചെയ്തുകൊള്ളും; റെയിൽവേ സ്റ്റേഷനുക...
Mar 6, 2025, 4:02 am GMT+0000
More from this section
യൂട്യൂബ് നോക്കി നഞ്ചക് പരിശീലിച്ചു, കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റ...
Mar 6, 2025, 3:35 am GMT+0000
സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും; പിണറായിക്ക് ഇളവ് നൽകും
Mar 6, 2025, 3:29 am GMT+0000
അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രോത്സവം കൊടിയേറി
Mar 6, 2025, 2:33 am GMT+0000
അഫാന്റേത് അസാധാരണ പെരുമാറ്റം; മാനസിക നില പരിശോധനയ്ക്കായി വിദഗ്ധരു...
Mar 5, 2025, 3:57 pm GMT+0000
നിങ്ങൾ ചെയ്തില്ലെങ്കിൽ ഉടൻ ചെയ്യുക, അല്ലെങ്കിൽ റേഷൻ വിഹിതം നഷ്ടമാകു...
Mar 5, 2025, 3:40 pm GMT+0000
വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന...
Mar 5, 2025, 2:55 pm GMT+0000
തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മര...
Mar 5, 2025, 2:47 pm GMT+0000
ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
Mar 5, 2025, 2:28 pm GMT+0000
‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’;അഞ്ചാംമൈലിൽ സ്കൂൾ വിദ്യാ...
Mar 5, 2025, 2:25 pm GMT+0000
മലപ്പുറത്ത് കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു
Mar 5, 2025, 2:01 pm GMT+0000
തിക്കോടിയിലെ കുഴിയില്‍ കാറ് മറിഞ്ഞു: അപകടം നേരത്തെ ലോറി മറിഞ്ഞിടത്ത്
Mar 5, 2025, 1:45 pm GMT+0000
തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം
Mar 5, 2025, 1:30 pm GMT+0000
ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ...
Mar 5, 2025, 1:12 pm GMT+0000
റമദാനിൽ ദുബൈയിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് വിലക്കി
Mar 5, 2025, 12:49 pm GMT+0000
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യ...
Mar 5, 2025, 10:35 am GMT+0000