തൃശൂർ: തൃശൂർ കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65 ) ആണ് കൊല്ലപ്പെട്ടത്. പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാണേലി രാജപ്പന്റെ വീട്ടിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച് സുഹൃത്തുക്കളായ ശശിയും സുധാകരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മദ്യം വാങ്ങി വന്ന ശേഷം മൂന്നുപേരും സുധാകരനോട് ഭക്ഷണം പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി. മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നെയും മദ്യം കഴിക്കാനുള്ള നീക്കം കണ്ടതോടെയാണ് ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. സുധാകരന് കഴുത്തിലാണ് പരിക്കേറ്റത്. ശശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
- Home
- Latest News
- തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സംഭവം ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കത്തിന് പിന്നാലെ
തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സംഭവം ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കത്തിന് പിന്നാലെ
Share the news :
Nov 12, 2025, 3:43 pm GMT+0000
payyolionline.in
കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി എൽസ 3 യിലേ ..
ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘ദേശവിരുദ്ധ ..
Related storeis
ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘...
Nov 12, 2025, 3:56 pm GMT+0000
കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി ...
Nov 12, 2025, 3:01 pm GMT+0000
‘പി എം ശ്രീ പദ്ധതിയിൽ തുടർനടപടികൾ മരവിപ്പിക്കണം’; കേന്ദ...
Nov 12, 2025, 2:54 pm GMT+0000
ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ ചുവന്ന കാര്‍ കണ്ടെത്തി, രജിസ്റ്റർ ചെ...
Nov 12, 2025, 2:46 pm GMT+0000
ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടു...
Nov 12, 2025, 2:38 pm GMT+0000
അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും...
Nov 12, 2025, 12:43 pm GMT+0000
More from this section
മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി
Nov 12, 2025, 10:44 am GMT+0000
കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം
Nov 12, 2025, 10:41 am GMT+0000
ശബരിമല മണ്ഡലകാലത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ
Nov 12, 2025, 10:29 am GMT+0000
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവം: കാരണം ക...
Nov 12, 2025, 10:17 am GMT+0000
കേരള മത്സ്യബന്ധന ബോട്ടുകളെ കടലിൽ ആക്രമിച്ച് തമിഴ്നാട് മത്സ്യത്തൊഴില...
Nov 12, 2025, 10:12 am GMT+0000
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവതിയിൽനിന്ന് മൂന്ന് പവൻ കവർന്ന യുവാ...
Nov 12, 2025, 10:08 am GMT+0000
വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരെ സൈ...
Nov 12, 2025, 9:43 am GMT+0000
ടിപി ചന്ദ്രശേഖരൻ വധക്കേസ്: കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്...
Nov 12, 2025, 8:47 am GMT+0000
കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി, പൊ...
Nov 12, 2025, 8:45 am GMT+0000
ദില്ലി സ്ഫോടനം; പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന, കാറുകൾ കണ...
Nov 12, 2025, 8:14 am GMT+0000
ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്: ദുല്‍ഖറിനെയും എൻഫോഴ്സ്മെന്റ് വിളിപ്പ...
Nov 12, 2025, 8:10 am GMT+0000
ദില്ലി സ്ഫോടനം: കാർ ഡീലർ അറസ്റ്റിൽ; ഫരീദാബാദ് സംഘം ദില്ലിയിൽ വൻ ഭീക...
Nov 12, 2025, 7:18 am GMT+0000
ദില്ലി സ്ഫോടനം: പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് NIA; പൊട്ടിത്തെറ...
Nov 12, 2025, 6:28 am GMT+0000
കാരിപറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിൽ വൻ തീപിടിത്തം
Nov 12, 2025, 6:16 am GMT+0000
108 ആംബുലന്‍സ് സേവനം കർണാടക സർക്കാർ ഏറ്റെടുക്കുന്നു; രാജ്യത്ത് ആദ്യം
Nov 12, 2025, 5:52 am GMT+0000
