തോലേരി പുറംതുട വയലിൽ സരോജിനി അന്തരിച്ചു

news image
Oct 10, 2025, 7:52 am GMT+0000 payyolionline.in

തുറയൂർ: തോലേരി പുറംതുട വയലിൽ സരോജിനി (61 ) അന്തരിച്ചു. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ : പുഷ്പ, ജിഷ, ജിൻസി. മരുമക്കൾ : ശ്രീനിവാസൻ( കോയമ്പത്തൂർ ), പണ്ഡിരാജൻ (സിറ്റി പോലീസ്കോയമ്പത്തൂർ ), വിനായകൻ (മൂടാടി ).
സഹോദരങ്ങൾ:   ലീല, ശോഭ, വിനോദൻ, ജയരാജൻ,പരേതനായ ഗംഗധരൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe