രാത്രി 8നും 10നും ഇടയിൽ മാത്രം ഹരിത പടക്കങ്ങൾ ഉപയോഗിക്കാം പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി, ദീപാവലിക്ക് ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയിലുള്ള 2 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു.
- Home
- Latest News
- ദീപാവലിക്ക് സംസ്ഥാനത്ത് ‘ഹരിത പടക്കങ്ങൾ’ മാത്രം
ദീപാവലിക്ക് സംസ്ഥാനത്ത് ‘ഹരിത പടക്കങ്ങൾ’ മാത്രം
Share the news :
Oct 14, 2025, 8:29 am GMT+0000
payyolionline.in
സർവകാല റെക്കോഡിൽ നിന്ന് സ്വർണവില ഇടിഞ്ഞു; ഉച്ചക്ക് ശേഷം കുറഞ്ഞത് 1,200 രൂപ
‘രാത്രിയിലെ കുസൃതി തലവേദനയായി’, ഭക്ഷണത്തോടൊപ്പം വിഷം നല്കി അജ്ഞാതർ, വയനാട്ടി ..
Related storeis
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 13, 2026, 5:03 am GMT+0000
കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി...
Jan 13, 2026, 5:02 am GMT+0000
ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, സാധാരണ പ്രൊഫൈലുകള്‍ക്കും ഇനി വ...
Jan 13, 2026, 4:23 am GMT+0000
കോട്ടയത്ത് സ്കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭ...
Jan 13, 2026, 4:21 am GMT+0000
റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിന് നാല് കുട്ടികൾക്കെതിരെ നിയമ നടപടി
Jan 13, 2026, 4:20 am GMT+0000
ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്കരിക്കാൻ...
Jan 13, 2026, 3:52 am GMT+0000
More from this section
കശ്മീരിൽ പള്ളികളെയും നടത്തിപ്പുകാരെയും കുറിച്ച് വിവരശേഖരണത്തിന് പൊലീസ്
Jan 12, 2026, 4:08 pm GMT+0000
കണ്ണൂർ താഴെ ചൊവ്വയിൽ വെച്ച് ട്രെയിനിൽ നിന്ന് വീണു 18 കാരന് ദാരുണാന്...
Jan 12, 2026, 3:32 pm GMT+0000
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് 2026: വനിതാ ഡ്രൈവർ-കം-ക...
Jan 12, 2026, 2:52 pm GMT+0000
ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം
Jan 12, 2026, 2:42 pm GMT+0000
താലികെട്ടാൻ അവനെത്തിയില്ല… ഇന്ന് വിവാഹം കഴിക്കാനിരിക്കെ വരൻ അപകടത്ത...
Jan 12, 2026, 2:14 pm GMT+0000
കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോ...
Jan 12, 2026, 1:45 pm GMT+0000
തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി; വിജയിക്കാനാകുമെന...
Jan 12, 2026, 12:50 pm GMT+0000
സ്കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്...
Jan 12, 2026, 12:24 pm GMT+0000
ടൂർ പോകാൻ സമ്മതിച്ചില്ല, വീടുവിട്ടിറങ്ങി; കരമനയിൽ നിന്ന് കാണാതായ 14...
Jan 12, 2026, 11:24 am GMT+0000
‘തൃശൂരും ആലപ്പുഴയും കഴിഞ്ഞു, ഇപ്പോൾ തെങ്കാശിയിലായാലും മതിR...
Jan 12, 2026, 11:19 am GMT+0000
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതാ...
Jan 12, 2026, 10:57 am GMT+0000
കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കിടയിൽ പെട്ടെന്ന് ചുഴലിക...
Jan 12, 2026, 10:52 am GMT+0000
ഒന്നും രണ്ടുമല്ല! ദിവസങ്ങൾ കൊണ്ട് നെടുമങ്ങാടും പരിസരങ്ങളിലും കറങ്ങി...
Jan 12, 2026, 10:42 am GMT+0000
തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർഥിക്ക് ദാരുണാ...
Jan 12, 2026, 10:18 am GMT+0000
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍
Jan 12, 2026, 9:26 am GMT+0000
