ദേശീയ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകനെ ആദരിച്ചു

news image
Sep 6, 2025, 11:34 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ അദ്ധ്യാപക ദിനത്തിൽ സംസ്ഥാന – ദേശീയ അദ്ധ്യാപക അവാർഡ് അവാർഡ് ജേതാവ് കെ.ബാലകൃഷ്ണൻ മാസ്റ്ററെ അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അധ്യഷതയിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, എൻ.ഗോപിനാഥൻ, സി.എസ്. ജതീഷ് ബാബു, എം.ആർ.ബാലകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe