വടകര∙ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന മേൽപാലത്തിൽ ഘടിപ്പിക്കുന്നതിനായി നിർമിച്ച ഗർഡറിന്റെ കമ്പി പുറത്തായി. ഇരിങ്ങൽ ടൗണിൽ നിർമിച്ചു വച്ച ഗർഡറുകളിൽ ഒന്നിലാണ് കോൺക്രീറ്റ് മിശ്രിതം കമ്പിയുമായി ചേരാത്ത നിലയിൽ ഉള്ളത്. ഒരു ഭാഗത്തു നിന്ന് നോക്കിയാൽ മറു ഭാഗം കാണുന്ന രീതിയിലാണ് അടിഭാഗം ഉള്ളത്. ദൃശ്യം പ്രചരിച്ചതോടെ അധികൃതർ എത്തി ഗർഡർ ഉപയോഗ ശൂന്യമെന്ന് രേഖപ്പെടുത്തി. വടകര, പയ്യോളി എന്നിവിടങ്ങളിലാണ് മേൽപാലങ്ങളുടെ നിർമാണം നടക്കുന്നത്. ഇവിടേക്ക് ഉള്ള ഗർഡറുകളാണ് ഇരിങ്ങലിൽ നിർമിച്ചു വച്ചിട്ടുള്ളത്. ഇവ പിന്നീട് വലിയ ക്രെയിൻ ഉപയോഗിച്ച് മേൽപാലങ്ങൾക്ക് മുകളിൽ സ്ഥാപിക്കുകയാണ് ചെയ്യുക.
- Home
- Latest News
- ദേശീയപാത നിർമാണം മേൽപാലത്തിന് ഒരുക്കിയ ഗർഡറിന്റെ കമ്പി പുറത്ത്; ദൃശ്യം പ്രചരിച്ചതോടെ അധികൃതർ ഇടപെട്ടു
ദേശീയപാത നിർമാണം മേൽപാലത്തിന് ഒരുക്കിയ ഗർഡറിന്റെ കമ്പി പുറത്ത്; ദൃശ്യം പ്രചരിച്ചതോടെ അധികൃതർ ഇടപെട്ടു
Share the news :
Oct 13, 2025, 4:24 am GMT+0000
payyolionline.in
മഴക്കാലത്തിന് മുൻപ് ദേശീയപാത പൂർത്തിയാകുമോ? വടകരയിൽ ദേശീയപാത നവീകരണം മന്ദഗതി ..
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും മുത്തശ്ശി ..
Related storeis
പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയ...
Jan 23, 2026, 9:28 am GMT+0000
പള്ളിക്കലിനെ കണ്ണീരിലാഴ്ത്തി മൂന്ന് മാസത്തിന് ശേഷം ആദര്‍ശും വിടവാങ്...
Jan 23, 2026, 9:18 am GMT+0000
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ...
Jan 23, 2026, 9:07 am GMT+0000
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്...
Jan 23, 2026, 8:57 am GMT+0000
ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വ...
Jan 23, 2026, 8:52 am GMT+0000
അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ ...
Jan 23, 2026, 8:07 am GMT+0000
More from this section
തണുത്തുവിറച്ച് മൂന്നാര്‍; താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു
Jan 23, 2026, 7:10 am GMT+0000
ഗുരുവായൂരിൽ വിവാഹ തിരക്ക്; ജനുവരി 25-ന് 245 കല്യാണങ്ങൾ, പ്രത്യേക ക്...
Jan 23, 2026, 7:08 am GMT+0000
ബാങ്ക് അക്കൗണ്ടിലേക്ക് മാസം 1,000 രൂപ എത്തും; മുഖ്യമന്ത്രിയുടെ R...
Jan 23, 2026, 7:05 am GMT+0000
സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; ‘കേരളത്തിനും ...
Jan 23, 2026, 7:00 am GMT+0000
‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസ...
Jan 23, 2026, 6:48 am GMT+0000
താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്ക്; സ്വർണ വില വീണ്ടും വർധിച്ചു
Jan 23, 2026, 5:51 am GMT+0000
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സമ്മാനം വാങ്ങുന്ന അടൂർ പ്രകാശിന്റെ ചി...
Jan 23, 2026, 5:30 am GMT+0000
എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ ...
Jan 23, 2026, 4:36 am GMT+0000
‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺഗ്രസ് നോക്കി ...
Jan 23, 2026, 4:35 am GMT+0000
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്: ഔദ്യോഗിക പരിപാടിയിലു...
Jan 23, 2026, 3:40 am GMT+0000
ജമ്മുകശ്മീര്‍ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടര്‍ന്ന് സൈന്യം...
Jan 23, 2026, 3:37 am GMT+0000
ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
Jan 22, 2026, 4:57 pm GMT+0000
ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തി; പയ്യന്നൂര്‍ പൊലീസില്‍ പരാതിയുമാ...
Jan 22, 2026, 4:38 pm GMT+0000
കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
Jan 22, 2026, 4:33 pm GMT+0000
നാളെ കൂടി പ്രവൃത്തി ദിനം; അതു കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്...
Jan 22, 2026, 3:43 pm GMT+0000
