ദേശീയപാത നിർമ്മാണ പ്രവൃത്തി ; ഗതാഗത നിയന്ത്രണം – വാഹനങ്ങൾ പോകേണ്ടത് ഇങ്ങനെ

news image
Sep 27, 2025, 4:46 am GMT+0000 payyolionline.in

കൊയിലാണ്ടി : ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി പൂക്കാട് മുതൽ വെങ്ങളം വരെ സർവ്വീസ് റോഡിന്റെ കിഴക്ക് ഭാഗം പ്രവൃത്തി നടക്കുന്നതിനാൽ 28-09-2025 തിയ്യതി ഞായറാഴ്‌ച കാലത്ത് 6 മണി മുതൽ രാത്രി 12 മണി വരെ വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് റെയിൽവേ ഓവർബ്രിഡ്‌ജ് വഴി ഉള്ളിയേരി – അത്തോളി – പൂളാടിക്കുന്ന് വഴി പോകേണ്ടതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe