കോഴിക്കോട്: ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്റെ അറസ്റ്റില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
- Home
- Latest News
- ധാര്‍മികതയുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല
ധാര്‍മികതയുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല
Share the news :

Sep 25, 2024, 6:12 am GMT+0000
payyolionline.in
‘കുറ്റക്കാരെ സർവ്വീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേട്R ..
കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി
Related storeis
കോഴിക്കോട് കണ്ടംകുളങ്ങരയിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന...
Mar 11, 2025, 6:28 am GMT+0000
കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
Mar 11, 2025, 6:26 am GMT+0000
ഡ്രൈവിങ് ലൈസൻസ്: പരിശീലനം നേടാൻ പ്രത്യേക കേന്ദ്രം
Mar 11, 2025, 6:20 am GMT+0000
സ്വർണ വില കുറഞ്ഞു; ഇരുവിഭാഗത്തിനും ഒരേവില
Mar 11, 2025, 5:44 am GMT+0000
കൊയിലാണ്ടി സ്വദേശിക്ക് വൈദിക പഠനത്തിൽ ഡോക്ടറേറ്റ്
Mar 11, 2025, 5:39 am GMT+0000
കോണ്‍ഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റും റിട്ട. എസ്.ഐയുമായ കുട്...
Mar 11, 2025, 4:51 am GMT+0000
More from this section
മസ്റ്ററിങ് നടത്തിയില്ല; സംസ്ഥാനത്ത്11 ലക്ഷം പേരുടെ റേഷൻ മരവിപ്പ...
Mar 11, 2025, 3:50 am GMT+0000
ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പെ...
Mar 11, 2025, 3:44 am GMT+0000
ഇന്നത്തെ ജില്ല വാർത്തകൾ: ശ്രദ്ധിക്കേണ്ടത്
Mar 11, 2025, 3:40 am GMT+0000
ആർഭാട ജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തി; ഇതിൽ മനംനൊ...
Mar 11, 2025, 3:33 am GMT+0000
പയ്യോളി തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രം തിറയുത്സവം ഇന്ന് തുടങ്ങും
Mar 11, 2025, 3:04 am GMT+0000
വിഴിഞ്ഞം ഇനി ഇന്റർനാഷണലാകും; തുറമുഖത്ത് കണ്ടെയ്നർ ടെര്‍മിനല്‍ 1200 ...
Mar 10, 2025, 3:58 pm GMT+0000
വണ്ടിയുടെ ആര്.സി തപാലില്‍ വീട്ടിലെത്തുമെന്ന് കരുതേണ്ട; എങ്ങനെ ആര്...
Mar 10, 2025, 3:41 pm GMT+0000
വടക്കൻ കടലിൽ ഓയിൽ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് കത്തി; അപക...
Mar 10, 2025, 3:16 pm GMT+0000
ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
Mar 10, 2025, 3:05 pm GMT+0000
ഷഹബാസ് കൊലക്കേസ്; പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരായ ഹർജി ഹൈ...
Mar 10, 2025, 2:38 pm GMT+0000
ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാമനായി ഗുരുവായൂർ ബാലു; രണ്ടാം സ്ഥാനത്ത...
Mar 10, 2025, 2:23 pm GMT+0000
സ്റ്റുഡന്റായി എത്തി, ക്ലാസിൽ കയറാതെ ഉഴപ്പി; 2 മാസത്തിൽ നടത്തിയത് 8...
Mar 10, 2025, 2:09 pm GMT+0000
കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ
Mar 10, 2025, 1:48 pm GMT+0000
പേര് മാറ്റം സമ്പൂര്‍ണം; സൊമാറ്റോയ്ക്ക് ഇനി പുതിയ കോര്‍പ്പറേറ്റ് നാമം
Mar 10, 2025, 1:35 pm GMT+0000
‘മകനെ ഉപയോഗിച്ചെന്നത് കെട്ടുകഥ’, തിരുവല്ല എംഡിഎംഎ കേസിൽ...
Mar 10, 2025, 1:20 pm GMT+0000