നന്തിബസാർ: കല്ല്യാണി കുറൂളികുനി (94) നിര്യാതയായി. ഭർത്താവ് : പരേതനായ നാഗത്താൻകണ്ടി കണാരൻ ( റിട്ട്. തിക്കോടി പോയിൻ്റ് ലൈറ്റ് ഹൗസ്) . മക്കൾ: എൻ കെ കുഞ്ഞിരാമൻ ( റിട്ട. എച്ച് എം. ജി യുപി.വന്മുകം), രാഘവൻ പൂവോളി (മെമ്പർ സി.പി.ഐ.എം തൃക്കോട്ടൂർ സൗത്ത് ബ്രാഞ്ച് ) ,എൻ.കെ നാരായണൻ, .എൻ.കെ. ഗോവിന്ദൻ ( റിട്ട്. ലൈറ്റ് ഹൗസ് ) , ജാനകി പൂവോളി, ശിവദാസൻ.എൻ.കെ.( റിട്ട്. എച്ച് എം.പുറക്കൽ പാറക്കാട് ജി.യു.പി.സ്ക്കൂൾ) എൻ.കെ കൃഷ്ണൻ, പരേതയായ രാധ. മരുമക്കൾ: മാധവി, നളിനി,സുമ,കെ,ലത
പി.പി റീജ, പി.കെ ജിഷ.സഹോദരങ്ങൾ : ജാനകി, മാണിക്ക്യം, നാരായണി, പരേതയായ അമ്മാളു
സംസ്ക്കാരം ഉച്ചയ്ക്ക് 1മണിക്ക് വീട്ടുവളപ്പിൽ,