നന്തി പി.വി.കെ. ഹൗസ്സിൽ ആയിഷ അന്തരിച്ചു

news image
Mar 14, 2025, 11:59 am GMT+0000 payyolionline.in

നന്തി ബസാർ: നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപം പരേതനായ തേവടത്ത് അഹ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ പി.വി.കെ.ഹൗസ്സിൽ ആയിഷ (78) അന്തരിച്ചു. മക്കൾ: സുബൈർ സൽവാസ് (ബഹ്റൈൻ) , പി.വി.കെ.ബഷീർ, കരീം (ബഹ്റൈൻ), അബ്ദുറഹിം (എഞ്ചിനീയർ ), സഫിയ. മരുമക്കൾ: റംല (മുക്കാളി), ഷക്കീല (ഹിൽ ബസാർ ), സമീറ (തുറയൂർ), റജീന (കീഴൂർ) ,അബ്ദുള്ള (മൂടാടി). സഹോദരങ്ങൾ: കുഞ്ഞിപാത്തു ഒവ്വം തലക്കൽ, കദീശ, അബ്ദുറഹിമാൻ, മറിയം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe