നവംബർ മാസത്തിൽ 10 ദിവസം
സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്.
നവംബറിൽ ശനിയാഴ്ചകളിൽ ഹൈസ്കൂൾ, യുപി ക്ലാസുകൾ ഇല്ല എന്നതാണ് അവധി കൂടാൻ കാരണം. ഇത്തരത്തിൽ 10 അവധി ഒരു മാസത്തിൽ ലഭിക്കുന്നത് അപൂർവമാണ്. ഒക്ടോബർ മാസത്തിൽ 2 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവർത്തി ദിനമായിരുന്നു. ശനി ഞായർ ദിവസങ്ങൾക്ക് പുറമേ മൂന്ന് പൊതുഅവധി ദിവസങ്ങൾ ഉണ്ടായിട്ടും ഒക്ടോബർ മാസത്തിൽ ആകെ ലഭിച്ചത് 9 അവധിയാണ്. ഡിസംബറിൽ ക്രിസ്മസ് അവധിക്കായി 10 ദിവസം സ്കൂൾ അടയ്ക്കുമ്പോഴും ആകെ ലഭിക്കുന്നത് 13 അവധി ദിനങ്ങൾ ആണ്. എന്നാൽ പൊതു ഒഴിവ് ദിനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും നവംബർ മാസത്തിൽ വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് 10ദിവസത്തെ അവധിയാണ്.
- Home
- Latest News
- നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
Share the news :
Nov 5, 2025, 5:53 am GMT+0000
payyolionline.in
ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും
തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം
Related storeis
’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പിൽ താത്കാലിക ജോലി’...
Dec 20, 2025, 1:32 pm GMT+0000
അസമിൽ രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി; ഏഴ് ആനകൾ...
Dec 20, 2025, 1:07 pm GMT+0000
ഉയർന്ന കമ്മിഷൻ; ഭക്ഷണവിതരണ ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി റസ്റ്ററന്റുകൾ
Dec 20, 2025, 12:46 pm GMT+0000
തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം; തീയണ...
Dec 20, 2025, 12:08 pm GMT+0000
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചു
Dec 20, 2025, 11:19 am GMT+0000
എയർ ഇന്ത്യയുടെ പൈലറ്റ് ആക്രമിച്ചെന്ന് യാത്രക്കാരൻ; പരാതി ലഭിച്ചിട്ട...
Dec 20, 2025, 11:18 am GMT+0000
More from this section
താജ്മഹൽ അപ്രത്യക്ഷമായി; കനത്ത മൂടൽമഞ്ഞിലമർന്ന് ഉത്തരേന്ത്യ
Dec 20, 2025, 10:07 am GMT+0000
ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുത്തു; ബസിനും കൈവരിക്കുമിടയില്‍ കുട...
Dec 20, 2025, 9:58 am GMT+0000
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിട...
Dec 20, 2025, 9:54 am GMT+0000
യുവതി ബഹളം വെച്ചതോടെ പ്ലാൻ പാളി, സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിൽ...
Dec 20, 2025, 9:41 am GMT+0000
പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയു...
Dec 20, 2025, 9:24 am GMT+0000
അപകടസമയത്ത് സംസാരിക്കാനായില്ലെങ്കിലും സ്മാർട്ട്ഫോൺ രക്ഷയ്ക്കെത്ത...
Dec 20, 2025, 9:14 am GMT+0000
ശബരിമലയിൽ മെഗാഫോണിൽ പൊലീസിന്റെ സുപ്രധാന നിര്‍ദേശം; ‘മാളികപ്പ...
Dec 20, 2025, 9:08 am GMT+0000
37ാം പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ വേര്‍പാട്; പൊട്ടിക്കരഞ്ഞ് ധ്യാന...
Dec 20, 2025, 8:52 am GMT+0000
പുതിയ വാഹനം വാങ്ങാൻ സർക്കാരിന് പണമില്ല, ഹൈക്കോടതി ഉപേക്ഷിച്ച വാഹനങ്...
Dec 20, 2025, 8:27 am GMT+0000
മഞ്ഞ് പുതച്ച് മൂന്നാർ; സീസണിലെ ഏറ്റവും താഴ്ന്ന താപനില
Dec 20, 2025, 8:11 am GMT+0000
കണ്ണൂരിലെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു;
Dec 20, 2025, 8:09 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
Dec 20, 2025, 7:55 am GMT+0000
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പ...
Dec 20, 2025, 7:51 am GMT+0000
താമരശ്ശേരി ചുരത്തിൽ വാഹന ബഹുല്യം; ആറ്, ഏഴ്, എട്ട് വളവുകളിൽ ഗതാഗത തട...
Dec 20, 2025, 7:24 am GMT+0000
‘എന്റെ ക്ലാസ്മേറ്റായിരുന്നു’, ശ്രീനിവാസന്റെ വിയോഗം ഞെട്...
Dec 20, 2025, 7:01 am GMT+0000
