ആലപ്പുഴ∙ അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തിയ പതിനേഴുകാരിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെൽട്ടർ ഹോമിലേക്കു മാറ്റി. നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ടതിനാണു മകൾ കത്തികൊണ്ട് അമ്മയെ കഴുത്തിൽ കുത്തിയത്. ഇന്നലെയായിരുന്നു സംഭവം. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.
- Home
- Latest News
- നായ മൂത്രമൊഴിച്ചത് കഴുകാൻ ആവശ്യപ്പെട്ടതിന് അമ്മയെ കുത്തി; 17കാരിക്കെതിരെ മൊഴി നൽകി പിതാവ്, വധശ്രമത്തിനു കേസ്
നായ മൂത്രമൊഴിച്ചത് കഴുകാൻ ആവശ്യപ്പെട്ടതിന് അമ്മയെ കുത്തി; 17കാരിക്കെതിരെ മൊഴി നൽകി പിതാവ്, വധശ്രമത്തിനു കേസ്
Share the news :
Oct 2, 2025, 5:38 am GMT+0000
payyolionline.in
88,000 തൊട്ടില്ല; സ്വർണ വില കുറഞ്ഞു
ഗാന്ധി ജയന്തി ദിനം; എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമയിൽ പുഷ് ..
Related storeis
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു
Jan 1, 2026, 12:40 pm GMT+0000
മരം മുറിക്കുന്നതിനിടെ കിണറിൽ വീണ് യുവാവിന് പരിക്ക്
Jan 1, 2026, 12:35 pm GMT+0000
മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്...
Jan 1, 2026, 11:51 am GMT+0000
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വ...
Jan 1, 2026, 11:47 am GMT+0000
കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് നഗരസഭ കൗണ്‍സിലര്‍...
Jan 1, 2026, 11:41 am GMT+0000
കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി.
Jan 1, 2026, 8:55 am GMT+0000
More from this section
പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനം നേടി പതിനായിരങ്ങൾ; കർപ്പൂരത്തിലേക്ക്...
Jan 1, 2026, 7:56 am GMT+0000
വീടിന്റെ പിന്‍ഭാഗത്തെ ഷെഡില്‍ വിൽപ്പന തകൃതി, കുപ്പികൾ പറമ്പിൽ കുഴി...
Jan 1, 2026, 7:47 am GMT+0000
ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടു...
Jan 1, 2026, 7:43 am GMT+0000
പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ...
Jan 1, 2026, 7:36 am GMT+0000
മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിട...
Jan 1, 2026, 7:25 am GMT+0000
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവ...
Jan 1, 2026, 7:07 am GMT+0000
ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മ...
Jan 1, 2026, 7:03 am GMT+0000
യാത്രക്കാരൻ കത്തിവീശി, പൊലീസുകാരന് പരുക്ക്; സംഭവം മലബാർ എക്സ്പ്രസിൽ
Jan 1, 2026, 6:46 am GMT+0000
റോഡിൽ കുഴി, ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനുമാ...
Jan 1, 2026, 6:29 am GMT+0000
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്...
Jan 1, 2026, 6:16 am GMT+0000
വടകരയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്...
Jan 1, 2026, 5:15 am GMT+0000
വാട്സാപ്പിൽ പുതുവത്സര സന്ദേശം അയക്കുന്നവരൊന്ന് ശ്രദ്ധിക്കണേ… പണികിട...
Dec 31, 2025, 3:52 pm GMT+0000
നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; നീക്കം തിരഞ്ഞ...
Dec 31, 2025, 3:13 pm GMT+0000
‘കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ’; ഇലക്ട്രിക്...
Dec 31, 2025, 2:57 pm GMT+0000
സ്പാർക്ക് അപ്ഡേഷൻ: സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ ന...
Dec 31, 2025, 2:17 pm GMT+0000
