ദൈനംദിന ജീവിതത്തിൽ മണിക്കൂറുകളോളം സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്മാർട്ട് ഫോൺ ഇടയ്ക്ക് ഓഫ് ചെയ്ത് വയ്ക്കാതെ തുടർച്ചയായി പ്രവർത്തിപ്പിച്ച് കൊണ്ടിരുന്നാൽ നല്ല എട്ടിന്റെ പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗുരുതരമായ ബാറ്ററി പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇവരുടെ അഭിപ്രായ പ്രകാരം ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. ഇത് ഉപകരണത്തിൻ്റെ ആയുസ്സ് വർദ്ധിപ്പിക്കാനും, സ്ക്രീനിന് ആവശ്യമായ ഇടവേള നൽകാനും സഹായകമാകും.നെറ്റ്വർക്ക് പ്രശനങ്ങൾ പരിഹരിക്കാനും മൊബൈൽ ഇടയ്ക്ക് ഓഫാക്കുന്നത് ഉപകരിക്കും. ദീർഘനേരം നെറ്റ്വർക്കുമായി കണക്ട് ചെയ്യുമ്പോൾ സാധാരണയായി നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉണ്ടാകുകയും ഇത് ഡൗൺലോഡിംഗ് വേഗത കുറയ്ക്കാനും സ്പോട്ടിഫൈ പോലുള്ള സ്ട്രീമിംഗ് സർവ്വീസുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്തണുപ്പുകാലത്ത് മൊബൈൽ ബാറ്ററി വേഗത്തിൽ തീരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? അറിയാം ഇതിനു പിന്നിലെ രഹസ്യം അതേസമയം സൈബർ സുരക്ഷ ഉറപ്പാക്കാനും ഇത്തരത്തിൽ മൊബൈൽ ഓഫാക്കുന്നത് ഉപകരിക്കും. ടാബ്ലെറ്റുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ദിവസവും ഓഫ് ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പൊതു ഇടങ്ങളിലെ വൈ-ഫൈ ഉപയോഗപ്പെടുത്തേണ്ടി വരുമ്പോഴും ഇടയ്ക്കിടെ ഫോൺ ഓഫ് ചെയ്യുന്നത് സുരക്ഷാ ഭീഷണികളെ ഒഴിവാക്കാൻ സഹായിക്കും. ഇങ്ങനെ ഇടയ്ക്കൊന്ന് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നത് മൂലം ഉപകരണത്തിന്റെ വേഗത വർദ്ധിക്കുകയും ബാറ്ററി ലൈഫ് മെച്ചപ്പെടുകയും ചെയ്യും.
- Home
- Latest News
- നിങ്ങൾ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി? ഇടയ്ക്ക് ഓഫ് ചെയ്തില്ലെങ്കിൽ പണികിട്ടും
നിങ്ങൾ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി? ഇടയ്ക്ക് ഓഫ് ചെയ്തില്ലെങ്കിൽ പണികിട്ടും
Share the news :
Dec 15, 2025, 8:33 am GMT+0000
payyolionline.in
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ ..
ജയിച്ചുവന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടെലിവിഷന്‍ മുകളിൽ കാൽ വച്ച് കഴുകി, പിന ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
