കോഴിക്കോട്∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകൾ തുടങ്ങി. കുറ്റ്യാടി കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ചു മരിച്ചതായി തിരിച്ചറിഞ്ഞ മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് വീടിന്റെ പിറകുവശത്തെ മരങ്ങൾ, പറമ്പിലെ മരങ്ങൾ എന്നിവ പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് അരക്കിലോമീറ്ററോളം ദൂരെ പുഴയോരത്ത് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കൃഷിത്തോട്ടത്തിലും സംഘം സന്ദർശിച്ചു. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്. മരിച്ച മുഹമ്മദിന്റെ ബന്ധുക്കൾ, അയൽവാസികൾ എന്നിവരോട് മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ശേഖരിക്കുകയും ചെയ്തു. അതേസമയം കേന്ദ്രസംഘത്തിന്റെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ കുറ്റ്യാടി പാലത്തിനു സമീപം പൊലീസ് തടഞ്ഞു.
- Home
- Latest News
- നിപ്പ: കേന്ദ്രസംഘം പരിശോധന ആരംഭിച്ചു; മുഹമ്മദിന്റെ വീട്ടിലും കൃഷിത്തോട്ടത്തിലും എത്തി
നിപ്പ: കേന്ദ്രസംഘം പരിശോധന ആരംഭിച്ചു; മുഹമ്മദിന്റെ വീട്ടിലും കൃഷിത്തോട്ടത്തിലും എത്തി
Share the news :
Sep 15, 2023, 10:01 am GMT+0000
payyolionline.in
നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്
യു.എസ് പൊലീസിന്റെ കാറിടിച്ച് മരിച്ച ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി ന ..
Related storeis
അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ...
Jan 1, 2025, 4:43 am GMT+0000
പുതുവർഷ ആഘോഷത്തിനിടെ വാഹനാപകടം; കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് ദാരുണാ...
Jan 1, 2025, 4:01 am GMT+0000
കൊടി സുനിയുടെ പരോൾ ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ...
Jan 1, 2025, 3:46 am GMT+0000
നാടും നഗരവും ആഘോഷ ലഹരിയിൽ; 2025നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം
Jan 1, 2025, 3:14 am GMT+0000
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി
Jan 1, 2025, 3:01 am GMT+0000
ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്
Dec 31, 2024, 2:16 pm GMT+0000
More from this section
മൃദംഗനാദം സംഘാടകർക്ക് 360 രൂപക്ക് കൊടുത്തതിന് 1600 ഈടാക്കി; വിശദീകര...
Dec 31, 2024, 9:55 am GMT+0000
ഒരാള്‍ക്ക് ഒറ്റക്ക് എങ്ങനെ ഗൂഡാലോചന നടത്തും? ചോദ്യപേപ്പർ ചോർച്ച കേസ...
Dec 31, 2024, 9:46 am GMT+0000
ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം; സ്പേഡെക്സ് ഉപഗ്ര...
Dec 30, 2024, 5:21 pm GMT+0000
മകരവിളക്ക്: ശബരിമല നട തുറന്നു
Dec 30, 2024, 5:09 pm GMT+0000
ബഹിരാകാശത്ത് ‘ട്രാഫിക് ജാം’; സ്പേഡ്എക്സ് ലോഞ്ച് രണ്ട് മിനിറ്റ് മാറ്...
Dec 30, 2024, 3:29 pm GMT+0000
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
Dec 30, 2024, 2:40 pm GMT+0000
‘എയർ കേരള 2025 ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ...
Dec 30, 2024, 2:37 pm GMT+0000
നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി
Dec 30, 2024, 2:25 pm GMT+0000
കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ...
Dec 30, 2024, 1:40 pm GMT+0000
കേക്ക്, വൈന്‍, ബേക്കറി; പുതുവത്സര വിപണിയില്‍ പരിശോധന, 49 സ്ഥാപനങ്ങൾ...
Dec 30, 2024, 1:15 pm GMT+0000
റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം; എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ളവ ...
Dec 30, 2024, 12:56 pm GMT+0000
വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ആരോപണം; പരാതി നൽകി ഐ...
Dec 30, 2024, 12:41 pm GMT+0000
പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയ...
Dec 30, 2024, 12:18 pm GMT+0000
ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യല...
Dec 30, 2024, 12:06 pm GMT+0000
ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; എന്ത് മനുഷ്യാവകാശത്തിന്റെ...
Dec 30, 2024, 10:40 am GMT+0000