തിരുവനന്തപുരം: നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. നിയമസഭാ മാർച്ച് ഒക്ടോബർ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി. വേതന പാക്കേജ് പരിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിലാണ് പ്രതിഷേധം.
- Home
- Latest News
- നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ നവംബർ 1 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും: റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ നവംബർ 1 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും: റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
Share the news :

Sep 24, 2025, 7:00 am GMT+0000
payyolionline.in
കണ്ണൂരിൽ മാട്ടൂലിലും ചേലേരിയിലും കുറുനരി ആക്രമണം ; കുട്ടികളടക്കം നിരവധി പേർക് ..
സംസ്ഥാനത്ത് അപകടപരമ്പര; വിഴിഞ്ഞത്ത് സ്കൂള്‍ ബസ് മതിലിലേക്ക് ഇടിച്ചുകയറി, മലപ് ..
Related storeis
സംസ്ഥാനത്ത് അപകടപരമ്പര; വിഴിഞ്ഞത്ത് സ്കൂള്‍ ബസ് മതിലിലേക്ക് ഇടിച്ചു...
Sep 24, 2025, 7:08 am GMT+0000
അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് ; അക്ഷയ് സദാനന്ദന് വടകരയിൽ...
Sep 24, 2025, 6:41 am GMT+0000
ഇന്ത്യയില്‍ വാട്സ്ആപ് ഫിഷിങ് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു മ...
Sep 24, 2025, 6:15 am GMT+0000
സ്വര്‍ണവില കുറഞ്ഞു; ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചാല്‍ തിരിച്ചടി, ഇന്‍...
Sep 24, 2025, 6:11 am GMT+0000
കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ കടലാക്രമണത്തിന് സാധ്യത, മത്സ്യത്ത...
Sep 24, 2025, 5:50 am GMT+0000
വടകര ലിങ്ക് റോഡ് ഗതാഗതക്കുരുക്കിൽ; ബസ് സ്റ്റോപ്പും അനധികൃത വാഹന പാർ...
Sep 24, 2025, 5:23 am GMT+0000
More from this section
മലയാളിയടക്കം 6 പേർ അറസ്റ്റിൽ, സൂക്ഷിച്ചിരുന്നത് 24 ലക്ഷം രൂപയുടെ ലഹ...
Sep 24, 2025, 3:37 am GMT+0000
ഭൂട്ടാൻ കാർ കള്ളക്കടത്ത്:കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ...
Sep 24, 2025, 3:17 am GMT+0000
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ...
Sep 24, 2025, 2:06 am GMT+0000
സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇറക്കുമതി നിയമവിരുദ്ധം
Sep 24, 2025, 1:50 am GMT+0000
മൂന്ന് ലക്ഷത്തിന്റെ കാർ വിൽക്കുന്നത് 30 ലക്ഷത്തിന്; പിന്നിൽ വൻ ...
Sep 24, 2025, 1:44 am GMT+0000
ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും -സു...
Sep 24, 2025, 1:41 am GMT+0000
ഓപ്പറഷൻ നുംഖോറിൽ തുടർ നടപടികളിലേക്ക് കസ്റ്റംസ്; ദുൽഖർ സൽമാൻ ഉൾപ്പടെ...
Sep 24, 2025, 1:29 am GMT+0000
മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ കുഴിച്ചാലിൽ സിജി ബായ് അന്തരിച്ചു
Sep 23, 2025, 5:11 pm GMT+0000
കോഴിക്കോട് കാരശേരി പഞ്ചായത്തിൽ ഒരു വാർഡിലെ നൂറിലേറെ പേർ വോട്ടർ പട്ട...
Sep 23, 2025, 3:24 pm GMT+0000
തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Sep 23, 2025, 3:14 pm GMT+0000
കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിലില്‍
Sep 23, 2025, 3:02 pm GMT+0000
‘ഫ്രീയായി’ കാബൂളിൽ നിന്ന് ദില്ലി വരെ പറന്ന് 13 കാരൻ; കഥ കേട്ട് ഞെട...
Sep 23, 2025, 1:46 pm GMT+0000
മലയാളത്തിന്റെ അഭിമാന നിമിഷം;ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
Sep 23, 2025, 1:17 pm GMT+0000
കോഴിക്കോട് ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂ...
Sep 23, 2025, 12:58 pm GMT+0000
“ഈ കണ്ണട ഉടമസ്ഥൻ വന്ന് എടുത്തോളൂ’; ആദിയും, പാച്ചുവും, ശ...
Sep 23, 2025, 12:37 pm GMT+0000