മലപ്പുറം : അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പ്രതികരിച്ചു.
- Home
- Latest News
- നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസ് മുൻ നേതാവ്
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസ് മുൻ നേതാവ്
Share the news :
Jun 1, 2025, 4:37 am GMT+0000
payyolionline.in
പ്ലസ് വണ്‍ പ്രവേശനം: അലോട്ട്മെന്റ് നാളെ
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ ..
Related storeis
ദേശീയ പണിമുടക്ക് : പയ്യോളിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
Feb 9, 2026, 3:58 pm GMT+0000
എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായ...
Feb 9, 2026, 3:29 pm GMT+0000
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭി...
Feb 9, 2026, 3:24 pm GMT+0000
രാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറ...
Feb 9, 2026, 3:19 pm GMT+0000
തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടക വസ്തുശേഖരം; ലോറിക്ക് ...
Feb 9, 2026, 3:17 pm GMT+0000
ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്ന്ന് ശല്യം ചെയ്തത്...
Feb 9, 2026, 3:13 pm GMT+0000
More from this section
മൊബൈൽ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാനുള്ള വഴികൾ
Feb 9, 2026, 10:28 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധ...
Feb 9, 2026, 9:43 am GMT+0000
ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി ...
Feb 9, 2026, 9:33 am GMT+0000
വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്...
Feb 9, 2026, 9:00 am GMT+0000
രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക...
Feb 9, 2026, 8:43 am GMT+0000
ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യ...
Feb 9, 2026, 7:25 am GMT+0000
ഐഫോൺ 17ഇ രണ്ടാഴ്ചക്കകം പുറത്തിറങ്ങും; വരുന്നത് സാധാരണക്കാരന്റെ ഐഫോൺ
Feb 9, 2026, 7:21 am GMT+0000
പ്രധാനമന്ത്രിയെ കാണാൻ പോകുന്ന ബി.ജെ.പി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ...
Feb 9, 2026, 6:58 am GMT+0000
മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി....
Feb 9, 2026, 6:17 am GMT+0000
അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ക്ലീൻചിറ്റ്
Feb 9, 2026, 5:11 am GMT+0000
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ്;...
Feb 9, 2026, 5:02 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
Feb 9, 2026, 3:37 am GMT+0000
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
