പതിനാലാം റൗണ്ട് പിന്നിടുമ്പോൾ വടകരയിൽ കെ.കെ. രമ ലീഡ് നിലനിർത്തുന്നു

news image
May 4, 2026, 8:33 am GMT+0000 payyolionline.in

വടകര: വടകര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ആർഎംപിഐ (RMPI) സ്ഥാനാർത്ഥി കെ.കെ. രമ വ്യക്തമായ ആധിപത്യം തുടരുന്നു. ആകെയുള്ള 15 റൗണ്ടുകളിൽ 14 റൗണ്ടുകൾ പൂർത്തിയായപ്പോൾ, എതിരാളികളെ ബഹുദൂരം പിന്നിലാക്കി കെ.കെ. രമ തന്റെ ലീഡ് നിലനിർത്തുകയാണ്.

പതിനാലാം റൗണ്ട് വോട്ടെണ്ണലിന് ശേഷമുള്ള നിലവിലെ വോട്ട് നില :

കെ.കെ. രമ (RMPI): 69,725 (+ 14,794)

എം.കെ. ഭാസ്കരൻ (RJD): 54,931 (- 14,794)

അഡ്വ. കെ. ദിലീപ് (BJP): 14,240 (- 55,485)

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe