പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷാഹാളില്‍ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് അധ്യാപകൻ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പൊലീസ് പറഞ്ഞു. ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.
- Home
- Latest News
- പത്തനംതിട്ടയിൽ വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയിൽ; ബാഗിൽ കുപ്പിയും പതിനായിരം രൂപയും
പത്തനംതിട്ടയിൽ വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയിൽ; ബാഗിൽ കുപ്പിയും പതിനായിരം രൂപയും
Share the news :

Mar 27, 2025, 3:49 am GMT+0000
payyolionline.in
‘ആശാ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് പിന്തുണ’ ..
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ഒരാൾ കസ്റ്റഡിയിൽ
Related storeis
എമ്പുരാനിൽ ചർച്ചയില്ല; രാജ്യസഭയിൽ ഇടത് എം.പിമാരുടെ ഇറങ്ങിപ്പോക്ക്
Apr 1, 2025, 6:56 am GMT+0000
മധ്യപ്രദേശിലെ 19 സ്ഥലങ്ങളിൽ ഇന്നു മുതൽ പൂർണ മദ്യനിരോധനം
Apr 1, 2025, 6:55 am GMT+0000
എമ്പുരാൻ: രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി ജോ...
Apr 1, 2025, 5:55 am GMT+0000
തിരുവല്ലയിൽ മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ ...
Apr 1, 2025, 5:53 am GMT+0000
‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാന...
Apr 1, 2025, 5:38 am GMT+0000
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ;...
Apr 1, 2025, 5:32 am GMT+0000
More from this section
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
Apr 1, 2025, 4:21 am GMT+0000
19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എ...
Apr 1, 2025, 3:50 am GMT+0000
വളയത്ത് യുവതിയെയും മക്കളെയും കാണാനില്ല; സ്കൂട്ടര്‍ വടകര റെയില്‍വേ ...
Apr 1, 2025, 3:38 am GMT+0000
അച്ചൻകോവിലാറ്റിൽ വീണ 15കാരി മരിച്ചു; പെൺകുട്ടി വെള്ളത്തിലേക്ക് ചാടി...
Apr 1, 2025, 3:25 am GMT+0000
ഒറ്റപ്പാലത്ത് എസ്.ഐക്കും കസ്റ്റഡിയിലിരുന്ന യുവാവിനും വെട്ടേറ്റു
Apr 1, 2025, 3:23 am GMT+0000
എമ്പുരാൻ; മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം, തമിഴ്നാട്ടിലും പ്രതിഷേധം
Apr 1, 2025, 3:20 am GMT+0000
കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
Mar 31, 2025, 4:20 pm GMT+0000
പൊട്ടിയ മുൻ ഗ്ലാസുമായി സർവീസ് നടത്തി കെഎസ്ആർടിസി; പിഴയിട്ട് എംവിഡി
Mar 31, 2025, 4:12 pm GMT+0000
മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനു...
Mar 31, 2025, 4:08 pm GMT+0000
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
Mar 31, 2025, 4:04 pm GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം മൂന്നാം ...
Mar 31, 2025, 3:17 pm GMT+0000
കാസർകോട് ലഹരിക്കേസ് പ്രതി ഉദ്യോഗസ്ഥരെ കുത്തി; കടത്തിയത് 100 കിലോ കഞ...
Mar 31, 2025, 3:06 pm GMT+0000
പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളിൽ
Mar 31, 2025, 2:56 pm GMT+0000
മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം തട്ടി നിര്‍മാണ തൊഴിലാളിക്ക് ദാരുണാ...
Mar 31, 2025, 2:39 pm GMT+0000
കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം!
Mar 31, 2025, 2:13 pm GMT+0000