പയ്യോളി രണ്ടാംഗേറ്റ് മീൻപെരിയ റോഡ് ഏരിപ്പറമ്പിൽ മല്ലിക അന്തരിച്ചു

news image
Jun 21, 2025, 11:45 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി രണ്ടാം ഗേറ്റ് മീൻപെരിയ റോഡ് പരേതനായ ഏരിപ്പറമ്പിൽ ഗോപാലന്റെ ഭാര്യ മല്ലിക ( 70 ) അന്തരിച്ചു .

മക്കൾ : എ പി ബിജു, ബിജില, ബീനീഷ്

മരുമക്കൾ : രംഗി, വിനോദൻ ( പാലച്ചുവട് ) , സജിന

സഹോദരങ്ങൾ : അശോകൻ, ബാലകൃഷ്ണൻ , മാണിക്കം, ജാനു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe