പയ്യോളി: ദീർഘകാലം പയ്യോളി കോടതിയിൽ അഭിഭാഷകനായിരുന്ന ‘കരുണ’യിൽ കെ.വി. ദാമോദരൻ അടിയോടി (83) അന്തരിച്ചു. പയ്യോളി ബാർ അസോസിയേഷൻ സെക്രട്ടറിയും പയ്യോളി കോ- ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് ലീഗൽ അഡ്വൈസറുമായിരുന്നു. ഭാര്യ: ഇ.സി. ശാന്ത. മക്കൾ: മുരളികൃഷ്ണൻ, (മെഡിക്കൽ റപ്രസന്റെറ്റീവ്), മധു മോഹൻ (അഭിഭാഷകൻ), ശ്രീലത. മരുമക്കൾ: രവികുമാർ മാടാവിൽ (റിട്ട. ഖത്തർ എയർവേഴ്സ്), ശ്രീജ (സർവ്വെ ഡിപ്പാർട്ട്മെന്റ്, പയ്യന്നൂർ), രേഖ (എച്ച് ഡി.ബി., മഞ്ചേരി). സഹോദരങ്ങൾ: മണിയൂർ നിരത്തമ്പത്ത് പരേതരായ ബാലകൃഷ്ണൻ അടിയോടി, നാരായണൻ അടിയോടി, കമലാക്ഷിയമ്മ, പത്മാവതി അമ്മ, ലീലാവതി അമ്മ. സഞ്ചയനം: ബുധനാഴ്ച.
പയ്യോളി അഡ്വ. കെ.വി. ദാമോദരൻ അടിയോടി അന്തരിച്ചു
Share the news :
Jan 15, 2024, 4:26 am GMT+0000
payyolionline.in
പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും; ക്ഷേത്രത്തി ..
മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒ ..
Related storeis
അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കൽ; ഉമ്മു ഹബീബ...
Dec 1, 2024, 4:54 pm GMT+0000
പയ്യോളി നഗരസഭ കേരളോത്സവത്തിനു തുടക്കമായി
Dec 1, 2024, 4:40 pm GMT+0000
പയ്യോളി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ ഒന്...
Nov 28, 2024, 12:35 pm GMT+0000
സർഗാലയക്ക് 95.34 കോടി രൂപയുടെ കേന്ദ്ര പദ്ധതി
Nov 27, 2024, 5:16 pm GMT+0000
പയ്യോളിയിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു- വീഡിയോ
Nov 25, 2024, 5:42 pm GMT+0000
പയ്യോളി റൗളത്തു സി എം ദഅവ ദർസ് ‘പൈതൃകപ്പെരുമ’ നോളജ് ഫെസ...
Nov 25, 2024, 5:26 pm GMT+0000
More from this section
പയ്യോളി ഇന്നോവേറ്റീവ് ഫിലിം കളക്റ്റീവിൻ്റെ ഷോർട് ഫിലിം പ്രദർശനം 26 ന്
Nov 22, 2024, 1:35 pm GMT+0000
പയ്യോളിയിൽ അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ ശാന്തി ക്ലിനിക്കിന് വീൽ ചെയർ...
Nov 20, 2024, 7:17 am GMT+0000
പിടി ഉഷ എംപിയുടെ ഫണ്ടിൽ നിർമ്മിച്ച കൊളാവിപ്പാലത്തെ റോഡ് ഉദ്ഘാടനം ചെ...
Nov 18, 2024, 4:05 pm GMT+0000
ആർ.ജെ.ഡി.യെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ: യൂജിൻ മോറേലി
Nov 17, 2024, 2:09 pm GMT+0000
പയ്യോളി ഇനി മുതൽ ‘വെളിയിട വിസർജ്ജന വിമുക്ത’ നഗരസഭ
Nov 17, 2024, 12:41 pm GMT+0000
കെഎസ്കെടിയു പയ്യോളിയിൽ എം കെ കൃഷ്ണനെ അനുസ്മരിച്ചു
Nov 14, 2024, 2:12 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് നെഹ്റു അനുസ്മരണം നടത്തി
Nov 14, 2024, 2:01 pm GMT+0000
പയ്യോളിയിൽ ലയൺസ് ക്ലബ്ബ് ശിശുദിനം ആഘോഷിച്ചു
Nov 14, 2024, 1:45 pm GMT+0000
അയനിക്കാട് കെ.പി.പി.എച്ച്.എ. മേഖലാ കൺവെൻഷൻ : സംഘാടകസമിതി രൂപവത്കരിച്ചു
Nov 13, 2024, 5:20 pm GMT+0000
കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി
Nov 11, 2024, 11:38 am GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; നെല്ലളവ് തിങ്കളാഴ്ച
Nov 8, 2024, 5:49 pm GMT+0000
തച്ചൻകുന്നിൽ യുവാവ് ചികിത്സ സഹായം തേടുന്നു
Nov 8, 2024, 3:54 pm GMT+0000
അയനിക്കാട് പുര റസിഡൻസ് അസോസിയേഷൻ നേത്രപരിശോധന ക്യാമ്പ് നടത്തി
Nov 8, 2024, 11:48 am GMT+0000
സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണന; പെൻഷനേഴ്സ് സംഘ് പയ്യോളിയിൽ ന...
Nov 5, 2024, 3:27 pm GMT+0000
രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം: പയ്യോളിയിൽ വ്യാപാരികളുടെ വിളംബര ജാഥ-...
Nov 5, 2024, 12:39 pm GMT+0000