പയ്യോളി അയനിക്കാട് ചൊറിയഞ്ചാലിൽ കല്യാണി അന്തരിച്ചു

news image
Jul 22, 2025, 9:56 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് ചൊറിയഞ്ചാലിൽ കല്യാണി (90) അന്തരിച്ചു.

ഭർത്താവ് : പരേതനായ പനോളി ഒണക്കൻ(പാലച്ചുവട് ) മക്കൾ: ജാനു, രവീന്ദ്രൻ, ലീല, വൽസല.

മരുമക്കൾ: ബിന്ദു , രാജൻ( പൂക്കാട് ), ഉദയകുമാർ (വെങ്ങളം), പരേതനായ കുഞ്ഞിക്കണ്ണൻ ( പയ്യോളി )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe