പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്കാലിക അദ്ധ്യാപക നിയമനം; അഭിമുഖം 3 ന്

news image
May 31, 2025, 2:10 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തിൽ പാര്‍ട്ട്-ടൈം മലയാളം എച്ച്.എസ്.എ തസ്തികയിൽ നിയമനം നടത്തുന്നു . കൂടിക്കാഴ്ച ജൂൺ 03 ചൊവ്വാഴ്ച രാവിലെ 10 മണിക്കു സ്‌കൂളില്‍ നടക്കും. കൂടിക്കാഴ്ചക്ക് വരുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡും കെ ടെറ്റുമാണ് യോഗ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe