പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന മൂന്നു കുണ്ടൻ ചാലിൽ എം.സി സത്യൻ നിര്യാതനായി

news image
May 4, 2025, 6:05 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന എം സി സത്യൻ (54) നിര്യാതനായി.
പരേതരായ മൂന്നുകുണ്ടൻ ചാലിൽ കണ്ണൻ്റേയും മാളുവിൻ്റേയും മകനാണ്.
ഭാര്യ:സജിനി. മക്കൾ : സൂര്യകിരൺ , സുദേവ്. സഹോദരങ്ങൾ : വിജയൻ (ബാബു) , അനീഷ് , വിനീഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe