പയ്യോളി താക്കു പറമ്പിൽ വിശ്വലാൽ നിര്യാതനായി

news image
Aug 16, 2026, 2:44 pm GMT+0000 payyolionline.in

പയ്യോളി: താക്കു പറമ്പിൽ വിശ്വലാൽ (51) നിര്യാതനായി. പരേതനായ കൃഷ്ണന്റെയും ബേബിയുടെയും മകനാണ്.
സഹോദരങ്ങൾ: പുഷ്പരാജ്, രജനി, പവിത്രൻ. സഞ്ചയനം ബുധനാഴ്ച നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe