പയ്യോളി നെല്ലിരി മാണിക്കോത്ത് കൊളാരിത്താഴ കുട്ടിയ (62) അന്തരിച്ചു

news image
Apr 6, 2026, 5:02 am GMT+0000 payyolionline.in

പയ്യോളി: നെല്ലിരി മാണിക്കോത്ത് കൊളാരിത്താഴ കുട്ടിയ(62) അന്തരിച്ചു. ഭർത്താവ് : കെ ടി ഹുസൈൻ. മക്കൾ: അഫ്സത്ത് ,അൻവർ സലീം, ആബിദ, ഹാരിസ്. മരുമക്കൾ: നജീബ് മുത്താമ്പി ,ഫഹദ, അമീർ കുറ്റ്യാടി, രഹന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe