പയ്യോളി പുന്നോളി നാരായണൻ നായർ അന്തരിച്ചു

news image
Dec 29, 2025, 9:16 am GMT+0000 payyolionline.in

പയ്യോളി:  പുന്നോളി നാരായണൻ നായർ (83) ( റിട്ട. നേവി പെറ്റി ഓഫീസർ, റിട്ട. പോസ്റ്റൽ അസിസ്റ്റൻ്റ്  ) അന്തരിച്ചു . ഭാര്യ :സരോജിനി അമ്മ. മക്കൾ: സുരജ ( പുറക്കാട്) ,സുകേഷ് ( സെക്രട്ടറി- തിക്കോടി ഇൻ്റഗ്രേറ്റഡ് കോപ്പറേറ്റീവ് സൊസൈറ്റി പുറക്കാട്, സി പി ഐ എം ബ്രാഞ്ച് കമ്മറ്റി അംഗം) മരുമക്കൾ : രവി പൂവ്വത്താടി പുറക്കാട് ( റിട്ട. പോസ്റ്റ്മാസ്റ്റർ പയ്യോളി), റീന തേനംകണ്ടി പയ്യോളി , സഹോദരങ്ങൾ: പരേതനായ പുന്നോളി കുഞ്ഞികൃഷ്ണൻ ( ഇരിങ്ങൽ), രവി പുന്നോളി , പത്ഭനാഭൻ പുന്നോളി. സംസ്കാരം നാളെ രാവിലെ 9 ന് പുന്നോളി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe